teaching practice report

ദ്വിവർഷ ബിഎഡ്' കരിക്കുലത്തിൻ്റെ ഭാഗമായ രണ്ടാം ഘട്ട അധ്യാപന പരിശീലന ക്ലാസ് 3-02-2021 ബുധനാഴ്ച മുതൽ ആരംഭിച്ചു. അതിനായി ടൈംടേബിൾ തയ്യാറാക്കിയിരുന്നു. 30 മിനിറ്റ് ദൈർഘ്യമുള്ള 10 പിരിയഡുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ 3 ദിവസം ഓരോ ക്ലാസ് വീതവും പിന്നീട് 2 ക്ലാസ് വിതവും ഉണ്ടായിരുന്നു. ആദ്യത്തെ ദിവസം ആദ്യത്തെ പിരിയഡ് ആയിരുന്നു എൻ്റെ ക്ലാസ് . 9.30 മുതൽ 10 വരെയായിരുന്നു എൻ്റെ ക്ലാസ് . 

Comments